Ticker

6/recent/ticker-posts

എം.ഡി.എം.എയുമായി യുവാവ് അറസ്റ്റിൽ

കാസർകോട്: എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് അംഗങ്ങൾ തടഞ്ഞുവച്ച പ്രതിയെ കുമ്പള പൊലീസിന് കൈമാറുകയായിരുന്നു. പേരാലിലെ എസ്. അബ്ദുൾ ഷഹജാസ് 30 ആണ് അറസ്ററിലായത്.
ഇന്നലെ രാത്രി 10 മണിയോടെ മൊഗ്രാൽപേരാലിൽ നിന്നുമാണ് പ്രതിയെ പിടികൂടിയത്.
2.81 ഗ്രാം എം.ഡി.എം.എ പ്രതിയിൽ നിന്നും കണ്ടെടുത്തു.
Reactions

Post a Comment

0 Comments