പ്ലാവിൽ നിന്നും വീണ
യുവാവ് മരിച്ചു. ഗുരുതരമായി
പരിക്കേറ്റ്
മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലിരിക്കെ ഇന്ന് മരിക്കുകയായിരുന്നു.
വോർക്കാടി നീരൊളിക്കയിൽ കഴിഞ്ഞ മാസം 14 ന് ഉച്ചക്കാണ് അപകടം.
കർണാടക കക്കേ
ബെട്ടുപ്പാദവ് സ്വദേശി കൃഷ്ണനായികിൻ്റെ മകൻ അവീഷ് നായ്ക് 32 ആണ് മരിച്ചത് .
0 Comments