Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ കെ.എസ്.ടി.സി ബസിനും ചുമരിനും ഇടയിൽപെട്ട് യുവാവിന് പരിക്ക്

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട് ബസ് സ്റ്റാൻഡിൽ കെ.എസ്.ടി.സി ബസിനും ചുമരിനും ഇടയിൽപെട്ട യുവാവിന് പരിക്ക് .സ്റ്റാൻഡിൽ നിന്നും ബസ് പുറത്തേക്ക് ഇറങ്ങുന്ന ഇടത്താണ് അപകടം.
കോയിപ്പാടി ബട്ളയിലെ അബ്ദുൾ ഖാദർ യൂസഫലിനാണ്
 36 പരിക്കേറ്റത്. യുവാവും സുഹൃത്തും ബസ് സ്റ്റാൻഡിലേക്ക് കയറുന്ന സമയം സ്റ്റാൻഡിൽ നിന്നും പുറത്തേക്കിറങ്ങുകയായിരുന്ന ബസിനും ചുമരിനും ഇടയിൽ കുടുങ്ങുകയായിരുന്നു.
ബസ് ഡ്രൈവറുടെ പേരിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments