Home
About
Contact
Ticker
6/recent/ticker-posts
Home
ജന്മന കിടപ്പിലായിരുന്ന യുവതി മരിച്ചു
ജന്മന കിടപ്പിലായിരുന്ന യുവതി മരിച്ചു
July 30, 2026
കാഞ്ഞങ്ങാട്:ജന്മന
കിടപ്പിലായിരുന്ന
യുവതി മരിച്ചു.എൻഡോസൾഫാൻ ദുരിതബാധിതയായിരുന്നു.
കല്ലൂരാവിയിലെ സാനിയ 20 യാണ് മരിച്ചത്.
അസുഖം കൂടിയതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതനായ മോഹനന്റെയും ഗീതയുടെയും മകളാണ്.
സഹോദരി: നീതു .
Reactions
Post a Comment
0 Comments
code copy
Most Popular
പൂച്ചക്കാട്ടെ യുവതി ജീവനൊടുക്കിയതിന് പിന്നാലെ പ്രതിശ്രുത വരൻ തൂങ്ങി മരിച്ച നിലയിൽ
August 12, 2026
യുവതി തൂങ്ങി മരിച്ച നിലയിൽ, മരണം വിവാഹം നടക്കാനിരിക്കെ
August 12, 2026
ഇന്നലെ മുതൽ കാണാതായ കൊവ്വൽ പള്ളി സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
August 17, 2026
Contact form
0 Comments