കാഞ്ഞങ്ങാട്:ബേക്കൽ ഡി.വൈ. എസ്.പിയായി നിയമിച്ച
വി.കെ വിശ്വംഭരൻ നായരെ ബേക്കലിൽ നിന്ന് ചുമതല ഏൽക്കും മുൻപെ
മാറ്റി.
കണ്ണൂർ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി കെ. വിനോദ് കുമാറിനെ ബേക്കലിൽ നിയമിച്ചു
വി.കെ വിശ്വംഭരൻ നായർക്ക് വിജിലൻസ് ആന്റി കറപ്ഷൻ ബ്യൂറോയുടെ ചുമതല നൽകി.
വി. കെ. വിശ്വംഭരനെ ബേക്കലിൽ നിയമിക്കുന്നതിനെതിരെ കോൺഗ്രസിനുള്ളിൽ പ്രതിഷേധമുയർന്നിരുന്നു. പിന്നാലെയാണ് പുതിയ നിയമനം.
0 Comments