സിമൻ്റ് മിക്സർ കയറ്റിയ
ടാങ്കർ ലോറി മറിഞ്ഞു.
വാഹനത്തിൽ കുടുങ്ങിയ ഡ്രൈവറെ ഫയർ ഫോഴ്സ് എത്തി
രക്ഷപ്പെടുത്തി . ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു . മദ്യ ലഹരിയിലായിരുന്ന ഡ്രൈവറുടെ പേരിൽ വിദ്യാനഗർ പൊലീസ് കേസെടുത്തു.
ചെങ്കള സ്ററാർ നഗറിൽ രാത്രി 8 മണിയോടെയായിരുന്നു
സിമന്റ് മിക്സർ ലോറി മറിഞ്ഞ് അപകടമുണ്ടായത്.
വാഹനത്തിൻ്റെ വാതിലിൽ
കൈ
കുടുങ്ങിയ ഡ്രൈവറെ രക്ഷപ്പെടുത്തി
തമിഴ്നാട്ടിൽ നിന്നും വരുന്ന ലോറിയാണ് വളവിൽ അപകടത്തിൽപ്പെട്ടത് .
0 Comments