Ticker

6/recent/ticker-posts

ടാബ് വാങ്ങി, ബാങ്ക് ആപ്പ് വഴി പണം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ്, കേസെടുത്ത് പൊലീസ്

കാസർകോട്:ടാബ് വാങ്ങിയ ശേഷം
ബാങ്ക് ആപ്പ് വഴി പണം നൽകാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ
കേസെടുത്ത് പൊലീസ്.
മൊബൈൽ കട ഉടമയുടെ പരാതിയിൽ കാസർകോട് പൊലീസാണ് കേസെടുത്തത്.
പുതിയ ബസ് സ്റ്റാൻഡിൽ പ്രവർത്തിക്കുന്ന ബ്രഡ്ജ് മൊബൈൽ സ്റ്റാർ ഉടമ മുഹ്യുട്ടീൻ മാലിക്കിൻ്റെ 24 പരാതിയിലാണ് കേസ്.
ശങ്കർ കിഷോറിനെതിരെയാണ് കേസ്. 44 999 വിലയുള്ള ടാബിൻ്റെ ഡിസ്ക്കൗണ്ട് കഴിച്ചുള്ള തുകയായ 32492 രൂപ കാനറ ബാങ്ക് ആപ്പ് വഴി അയച്ചു തരാമെന്ന് പറഞ്ഞ് പണം നൽകിയില്ലെന്ന പരാതിയിലാണ് കേസെടുത്തത്.
Reactions

Post a Comment

0 Comments