യുവതിയെ കാണാതായതായി പരാതി. ഇന്നലെ രാവിലെ ബാങ്കിലേക്ക് പോയ മകളെ കാൺമാനില്ലെന്ന മാതാവിൻ്റെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കളനാട് കീഴൂരിലെ ഹൃദ്യ 23 യെയാണ് കാണാതായത്. കാസർകോട് ബാങ്കിലേക്കെന്ന് പറഞ്ഞ് രാവിലെ 11.30 മണിക്ക് പോയ ശേഷമാണ് കാണാതായത്.
0 Comments