Ticker

6/recent/ticker-posts

ഡി.വൈ.എസ്.പിമാർക്ക് മാറ്റം, എം.വി.അനിൽ കുമാർ കാഞ്ഞങ്ങാട്ട്, വി.കെ.വിശ്വഭരൻ നായർ ബേക്കലിൽ, ടി. ഉത്തംദാസ് എസ്.എസ്.ബിയിൽ, എം.പി. ആസാദ് കണ്ണൂരിൽ

കാഞ്ഞങ്ങാട് ഡിവൈഎസ്പിമാരെ സ്ഥലം മാറ്റി കാഞ്ഞങ്ങാട് ഡിവൈഎസ്പിയായി എം. വി. അനിൽകുമാറിനെ നിയമിച്ചു.കണ്ണൂർ ക്രൈം ബ്രാഞ്ചിൽ  നിന്നാണ് കാഞ്ഞങ്ങാട്ടേക്ക് മാറ്റിയത്. നീലേശ്വരം സ്വദേശിയാണ്.
ബേക്കലിൽ വി കെ വിശ്വംഭരൻ നായരെ നിയമിച്ചു നിലമ്പൂരിൽ നിന്നാണ് മാറ്റിയത്. ടി ഉത്തമദാസിനെ കാസർകോട് എസ് എസ് ബി യിലും  കെ സുനിൽകുമാറിനെ കൂത്തുപറമ്പിലും നിയമിച്ചു.തൃശ്ശൂരിൽ നിന്ന് എംപി വിനീഷ്  കുമാറിനെ കാസർകോട് സ്പെഷ്യൽ ബ്രാഞ്ച്ഡിവൈഎസ്പി ആയി നിയമിച്ചു   തൃശ്ശൂരിൽ നിന്നാണ് മാറ്റിയത്.
എം പി ആസാദിനെ ബേക്കലിൽ നിന്ന് കണ്ണൂരിലേക്ക് മാറ്റി. കണ്ണൂർ ടൗൺ ഡെപ്യൂട്ടി കമ്മീഷണറാണ് എം.പി. 
ആസാദ്.
Reactions

Post a Comment

0 Comments