Home
About
Contact
Ticker
6/recent/ticker-posts
Home
സ്കൂട്ടറിൽ കടത്തിയ എം.ഡി.എം.എയുമായിയുവാവ് അറസ്റ്റിൽ
സ്കൂട്ടറിൽ കടത്തിയ എം.ഡി.എം.എയുമായിയുവാവ് അറസ്റ്റിൽ
July 13, 2026
കാസർകോട്:സ്കൂട്ടറിൽ കടത്തിയ എം.ഡി.എം.എയുമായിയുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു.
സ്കൂട്ടറും രണ്ട് ഗ്രാം എം.ഡി.എം.എയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ഇന്ന് വൈകീട്ട് ചെങ്കള ഇന്ദിര നഗർ പൊതു സ്ഥലത്ത് നിന്നും വിദ്യാനഗർ പൊലീസാണ് പ്രതിയെ പിടികൂടിയത്.
മുട്ടത്തൊടി പന്നിപ്പാറയിലെ കെ.എ. മുഹമ്മദ് അഫീഫ് 28 ആണ് അറസ്റ്റിലായത്.
Reactions
Post a Comment
0 Comments
code copy
Most Popular
ഇന്നലെ മുതൽ കാണാതായ കൊവ്വൽ പള്ളി സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
August 17, 2026
കാഞ്ഞങ്ങാട്ട് നിന്നും സഹോദരങ്ങളായ രണ്ട് പെൺകുട്ടികളെ കാണാതായി
August 15, 2026
അഛനും മകളും കിടപ്പ് മുറിയിൽ ഒരേ ഹുക്കിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
August 15, 2026
Contact form
0 Comments