Ticker

6/recent/ticker-posts

വയോധിക വീട്ടുപറമ്പിലെ കിണറിൽ വീണ് മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:വയോധികയെ വീട്ടുപറമ്പിലെ കിണറിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി.
ഇന്ന് വൈകീട്ട് 4 മണിയോടെ ആൾ മറയില്ലാത്ത കിണറിൽ വീണ നിലയിൽ കണ്ട് കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
കുറ്റിക്കോൽ മുന്നോട് ചുള്ളി ഉന്നതിയിലെ വെളുത്തൻ്റെ ഭാര്യ വെള്ളച്ചി 70 ആണ് മരിച്ചത്.
ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്. ബേഡകം പൊലീസും സ്ഥലത്തെത്തി സഹായങ്ങൾ ചെയ്തു.
Reactions

Post a Comment

0 Comments