Ticker

6/recent/ticker-posts

മകൻ മരിച്ച് അഞ്ചാം ദിവസം അമ്മ നിര്യാതയായി

കാഞ്ഞങ്ങാട്: മകൻ മരിച്ച് അഞ്ചാം നാൾ അമ്മ നിര്യാതയായി. പുല്ലൂർവണ്ണാർ വയൽമൊട്ടക്കുന്നിലെ കുഞ്ഞമ്മ 83യാണ് മരിച്ചത്.കുഞ്ഞമ്മയുടെമകനും  കെഎസ്ഇബി ജീവനക്കാരനുമായ വി.വി.ഭരതൻ വെള്ളിയാഴ്ച മടിക്കൈയിൽ ജോലിക്കിടെ ഷോക്കേറ്റ് മരിച്ചിരുന്നു. കുഞ്ഞമ്മ രോഗബാധിതയായി കിടപ്പിലായിരുന്നു 
ഭർത്താവ്: പരേതനായ വി.വി. ചന്തൻ
മറ്റുമക്കൾ : വി.വി. ബാലകൃഷ്ണൻ (ബീഡി മേസ്രി,ഉദയനഗർ ) , യു.കെ.രാജേന്ദ്രൻ ( പുല്ലൂർ ) , എം. മധു , കുഞ്ഞിനാരായണൻ, രുഗ്മിണി , ഗംഗാമണി, ഗൗരി പരേതരായ വി.വി.ചന്ദ്രൻ.
മരുമക്കൾ: തങ്കമണി (മൂന്നാംകടവ് ), സരസ്വതി (മടിക്കൈ ), വൽസല (ഉദുമ ) ,
ശ്രീജ (പൂച്ചക്കാട് ), സൗമ്യ (കരുവാക്കോട് ) , രേഷ്‌മ (ദേളി),ഉദയൻ (ഉദയനഗർ ) , സുനിൽകുമാർ (അ ണ്ടോൾ) പരേതനായ ബാലൻ .
Reactions

Post a Comment

0 Comments