Home
About
Contact
Ticker
6/recent/ticker-posts
Home
കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന രണ്ട് പേർ പൊലീസ് പിടിയിൽ
കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന രണ്ട് പേർ പൊലീസ് പിടിയിൽ
July 25, 2026
കാഞ്ഞങ്ങാട്:കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന രണ്ട്
പേരെ ഹോസ്ദുർഗ് പൊലീസ് പിടികൂടി കേസെടുത്തു.
ഇന്ന് രാത്രി 7 മണിയോടെ മാവുങ്കാൽ മഞ്ഞംപൊതികുന്നിൽ, ആനന്ദാശ്രമം കല്യാൺ റോഡ്, റോഡരികിൽ കഞ്ചാവ് ബീഡി വലിച്ചൂതുകയായിരുന്ന യുവാക്കളാണ് പിടിയിലായത്.
ചെറുവത്തൂർ ആനിക്കാടി സ്വദേശിയായ 20 കാരനെയും കല്യാൺ റോഡിലെ 21 കാരനെയും പിടികൂടിയാണ് കേസെടുത്തത്.
Reactions
Post a Comment
0 Comments
code copy
Most Popular
വിവാഹ വീട്ടിൽ നിന്നും മടങ്ങിയവർ സഞ്ചരിച്ച കാർ ഡിവൈഡറിൽ ഇടിച്ചു ,യുവതി മരിച്ചു മൂന്ന് കുട്ടികൾ ഉൾപെടെ 4 പേർക്ക് പരിക്ക്
July 20, 2026
ബസ് കാത്ത് നിൽക്കുകയായിരുന്ന യുവാവ് കാർ ഇടിച്ച് മരിച്ചു, വാഹനം ഡിവൈഡറിൽ ഇടിച്ച് തകർന്നു
July 20, 2026
കണ്ടക്ടറുടെ കാലിൽ ബസ് കയറിയ സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസ്
July 20, 2026
Contact form
0 Comments