പൊലീസ് രണ്ട് പേർക്കെതിരെ കേസുകൾ റജിസ്ട്രർ ചെയ്ത് അന്വേഷണം ആരംഭിച്ചു.
ബാര സ്വദേശിനിയായ 45 കാരിയുടെ പരാതിയിൽ അശോകനെതിരെ
മേൽപ്പറമ്പ പൊലീസ് കേസെടുത്തു.
മൊബൈൽ ഫോണിലൂടെ അശ്ലീല ഭാഷയിൽ സംസാരിച്ചും നിരന്തരം പിന്തുടർന്ന് ഒളിഞ്ഞ് നോക്കിയും ശല്യം ചെയ്തെന്ന പരാതിയിലാണ് കേസ്.
പൂവൂർ സ്വദേശിനിയായ 31കാരിയുടെ പരാതിയിൽ കാസർകോട്
സൈബർ പൊലീസ് കേസെടുത്തു. ഇബ്രാഹീം ഖലീലിനെതിരെയാണ് കേസ്. വാട്സാപ്പിലൂടെയും മറ്റും പിന്തുടർന്ന് ശല്യപെടുത്തുകയും അപകീർത്തിപെടുത്തുകയും ചെയ്തെന്ന പരാതിയിലാണ് കേസ്.
0 Comments