പെരിയ
മിന്നംകുളം പുളിക്കാൽ കാര്യമൊട്ടയിലെ പരേതനായ കെ. ദാമോദരന്റെ ഭാര്യ കെ. രുഗ്മിണി 71യാണ് മരിച്ചത് .ഇന്ന് ഉച്ചക്ക് രണ്ടുമണിയോടെയായാണ് സംഭവം. വീടിന് സമീപത്താണ് അപകടം. ബേക്കൽ പൊലീസ് കേസെടുത്ത് ഇൻക്വസ്ററ് നടപടികൾ ആരംഭിച്ചു. മക്കൾ :മാലിനി , രജനി, രജിത . മരുമക്കൾ :രാജു (പനത്തടി ),സുധാകരൻ (കാടകം),പരേതനായ രാജൻ (തണ്ണോട്ട് ). സഹോദരങ്ങൾ: യശോദ, രാധ .
0 Comments