വീട്ടമ്മയെ കിണറിൽവീണ് മരിച്ച നിലയിൽ കണ്ടെത്തി . ഇന്ന് പുലർച്ചെ 5.20 മണിയോടെ കിണറിൽ വീണ നിലയിൽ കാണുകയായിരുന്നു.
മാവുങ്കാൽ കല്യാൺ റോഡ് സ്വദേശിനി തൃക്കരിപ്പൂർ വടക്കെ കൊവൽ വൽസരാജിൻ്റെ ഭാര്യ ടി.ബിന്ദു 52 വാണ് മരിച്ചത്.
വടക്കെ കൊവൽ ഉള്ള ഭർത്താവിൻ്റെ ബന്ധുവിൻ്റെ വീട്ടിലെ കിണറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ഫയർഫോഴ്‌സും ചന്തേര പൊലീസും സ്ഥലത്തെത്തിമൃതദേഹം പുറത്തെടുത്ത് പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ആശുപത്രി
യിലേക്ക് മാറ്റി.
0 Comments