Home
About
Contact
Ticker
6/recent/ticker-posts
Home
നീലേശ്വരം സ്വദേശി ചീമേനിയിൽ മീൻ കടയിൽ തൂങ്ങി മരിച്ച നിലയിൽ
നീലേശ്വരം സ്വദേശി ചീമേനിയിൽ മീൻ കടയിൽ തൂങ്ങി മരിച്ച നിലയിൽ
July 31, 2026
കാഞ്ഞങ്ങാട്:നീലേശ്വരം സ്വദേശിയായ യുവാവിനെ
ചീമേനിയിൽ പച്ച മീൻ വിൽക്കുന്ന കടയിൽ
തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഇന്ന് രാവിലെ 7.30 നാണ് കണ്ടത്.
ചെടിക്കുണ്ടിലെ റോബിൻ 30 ആണ് മരിച്ചത്.
ചീമേനിയിലുള്ള മീൻ കടയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
യുവാവ് നേരത്തെ ഈ കടയിൽ ജോലി ചെയ്തിരുന്നു. കടയുടമയുടെ പരാതിയിൽ ചീമേനി പൊലീസ് കേസെടുത്തു. സ്ഥലത്തെത്തി.
Reactions
Post a Comment
0 Comments
code copy
Most Popular
ഇന്നലെ മുതൽ കാണാതായ കൊവ്വൽ പള്ളി സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
August 17, 2026
കാഞ്ഞങ്ങാട്ട് നിന്നും സഹോദരങ്ങളായ രണ്ട് പെൺകുട്ടികളെ കാണാതായി
August 15, 2026
അഛനും മകളും കിടപ്പ് മുറിയിൽ ഒരേ ഹുക്കിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
August 15, 2026
Contact form
0 Comments