Ticker

6/recent/ticker-posts

യുവതി വീട്ടിനുള്ളിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട് :യുവതി വീട്ടിനുള്ളിൽ
 ഫാനിൽ തൂങ്ങി മരിച്ച 
നിലയിൽ കണ്ടെത്തി. വീട്ടിനുള്ളിൽ
ഹാളിൽ ഇന്ന്
വൈകീട്ട് 4.10 മണിയോടെ
ഫാനിൽ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു .
കുട്ലു കാളിയങ്ങാടിലെ സൂര്യൻ്റെ ഭാര്യ ശ്യാമള 50 യാണ് മരിച്ചത്. കാസർകോട് പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments