Ticker

6/recent/ticker-posts

പൂച്ചക്കാട് കാറും ട്രാവലറും കൂട്ടിയിടിച്ചു

കാഞ്ഞങ്ങാട്: സംസ്ഥാന പാതയിൽ
പൂച്ചക്കാട് കാറും 
ട്രാവലറും കൂട്ടിയിടിച്ചു. ഇന്ന് വൈകീട്ട് പൂച്ചക്കാട് അരയാൽ തറയിലാണ് അപകടം. കാസർകോട് ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിരെ വന്ന ട്രാവലറും കൂട്ടിയിടിക്കുകയായിരുന്നു. കാറിൻ്റെ മുൻഭാഗം പാടെ തകർന്നു.
രണ്ട് വാഹനങ്ങളിലേയും ആർക്കും കാര്യമായ പരിക്കില്ലെന്നാണ് വിവരം.
Reactions

Post a Comment

0 Comments