കാഞ്ഞങ്ങാട് നഗരത്തിൽ ടി ബി റോഡ് ജംഗ്ഷനിൽ ഇന്ന്
വൈകീട്ടുണ്ടായ അപകടത്തിൽ
സ്കൂട്ടറിൽ യാത്ര ചെയ്തിരുന്ന രണ്ട് യുവാക്കൾക്ക് ജീവൻ തിരിച്ചു കിട്ടിയത് സ്വകാര്യ ബസ്
ഡ്രൈവറുടെ മനസാന്നിധ്യം ഒന്ന്
കൊണ്ട് മാത്രം ആയിരുന്നു.
പുതിയ കോട്ട ഭാഗത്ത് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്നു സ്കൂട്ടർ
ഓട്ടോക്ക് തട്ടി
ചീമേനി ഭാഗത്ത് നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന അപെക്സ് എന്ന ബസിനടിയിൽ പെടുകയായിരുന്നു. അതേ നിമിഷം ഡ്രൈവർ സഡൻ
ബ്രേക്കിട്ടതിനാൽ മാത്രമാണ് രണ്ട് പേരും രക്ഷപെട്ടത്. മുൻ ഭാഗം ബസിനടിയിൽ കുടുങ്ങിയ സ്കൂട്ടർ സമീപത്തുണ്ടായിരുന്നവർ വലിച്ച് പുറത്തെടുത്തു. ബസിൽ യാത്രക്കാരില്ലായിരുന്നു. തക്ക സമയത്ത്
0 Comments