ഫോൺ വിളിച്ചും പിന്തുടർന്നും നിരന്തരം ശല്യപെടുത്തുന്നുവെന്ന ഡോക്ടറുടെ പരാതിയിൽ ആണ് പൊലീസ് കേസെടുത്തത്.
ചെറുവത്തൂർ ഭാഗത്തെ ഭർതൃമതിയായ ഡോക്ടറുടെ പരാതിയിൽ നിധിനെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത്.
ഇന്ന് രാവിലെ വഴിയിൽ തടഞ്ഞു വച്ച് സംസാരിക്കണെമെന്ന് പറഞ്ഞ് ശല്യപെടുത്തിയെന്നും ഡോക്ടറുടെ പരാതിയുണ്ട്.
0 Comments