കാസർകോട്: എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പൊലീസിനെ കണ്ട് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിടിയിലാവുകയായിരുന്നു.
പ്രതിയിൽ നിന്നും 0.21 ഗ്രാം എം.ഡി.എം.എ ബദിയഡുക്ക
പൊലീസ് പിടികൂടി.
നെക്രാജെ സാലത്തടുക്കയിലെ ലത്തീഫ് 38 ആണ് പിടിയിലായത് .
സാലത്തടുക്കയിൽ നിന്നും ഇന്ന് വൈകീട്ടാണ് പിടിയിലായത്.
0 Comments