ഹൃദയാഘാതത്തെ
തുടർന്ന് മരിച്ചു. ഇന്ന് രാവിലെ ഹൃദയാഘാതമുണ്ടാവുകയായിരുന്നു.
വെള്ളിക്കോത്ത് വെളൂർവയൽ അങ്കണവാടിക്ക് സമീപം സരള ഭവനിലെ കെ. ബ്രിജേഷ് കുമാർ 42 ആണ് നിര്യാതനായത്. രക്തസമ്മർദ്ദത്തെ തുടർന്ന് രണ്ട് ദിവസം മുൻപ് കാസർകോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായിരുന്നു. ചികിൽസക്കിടെയാണ് മരണം. കാഞ്ഞങ്ങാട് ടി ബി റോഡ് ജംഗ്ഷനിൽ
മോട്ടോർ ബൈക്ക് സ്പെയർ പാർട്സ് കടയിലെ ജീവനക്കാരനായിരുന്നു.
0 Comments