Ticker

6/recent/ticker-posts

വില്ലേജ് ഓഫീസിൽ കള്ളൻ കയറി മൂന്ന് ലാപ്പ്ടോപ്പുകൾ മോഷണം പോയി

കാസർകോട്:വില്ലേജ് ഓഫീസിൽ കള്ളൻ
 കയറി. മൂന്ന് ലാപ്പ്ടോപ്പുകൾ മോഷണം പോയി. ഓഫീസിൻ്റെ വാതിൽ പൂട്ട് തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറി മോഷണം നടത്തിയത്.
ബേള വില്ലേജ് ഓഫീസിലാണ് മോഷണം. ഇന്നലെ വൈകീട്ട് 5.20 നും ഇന്ന് രാവിലെ 10 മണിക്കും ഇടയിലാണ് മോഷണം.
വില്ലേജ് ഓഫീസർ പി. എസ്. ശശിയുടെ പരാതിയിൽ ബദിയഡുക്ക പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments