ഇലക്ട്രിക് പോസ്റ്റിൽ
ഇടിച്ചു. കാറും പോസ്റ്റും പൂർണമായും തകർന്നു. ഇന്ന് പുലർച്ചെയാണ് അപകടമുണ്ടായത്.
കാറിലുണ്ടായിരുന്നവർ കാര്യമായ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു.
പരപ്പ കനകപ്പള്ളിയിൽ ആണ് അപകടം. പൊട്ടിയ പോസ്ററ് കാറിന് മുകളിൽ വീണു.
പുലർച്ചെ 4.40 നാണ് അപകടം. കല്ലഞ്ചിറ സ്വദേശി കരീമിന്റെതാണ് കാർ.
0 Comments