പയ്യന്നൂർ:പ്ലസ്ടു പരീക്ഷ പാസാകാത്ത മനോവിഷമത്തിൽ എന്ന് പറയുന്നു
വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. വീടിൻ്റെ സെൻട്രൽ ഹാളിൽ സ്റ്റെയർ കേസിൽ ഷാൾ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് പയ്യന്നൂർ ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
വെള്ളൂർ അന്നൂർ നരിയഞ്ചേരി മുരളീധരൻ്റെ മകൻ പി. യദുകൃഷ്ണ 17 യാണ് മരിച്ചത്. ഇന്നലെ രാത്രി 11.30 മണിയോടെയാണ് കണ്ടത്. പയ്യന്നൂർ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി. മാതാവ്: അനിത.
0 Comments