Home
About
Contact
Ticker
6/recent/ticker-posts
Home
ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ വീട്ടമ്മ കുഴഞ്ഞുവീണ് മരിച്ചു
July 29, 2026
കാഞ്ഞങ്ങാട്:ഭക്ഷണം കഴിച്ച് കൊണ്ടിരിക്കെ കുഴഞ്ഞുവീണ വീട്ടമ്മ മരിച്ചു. വീട്ടിൽ കുഴഞ്ഞുവീണ വീട്ടമ്മയെ
ഉടൻ തന്നെ ബന്ധുക്കൾ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.
മാവുങ്കാൽ നെല്ലിത്തറയിലെ നാരായണൻ്റെ ഭാര്യ
കാർത്യായനി 57യാണ് മരിച്ചത്.
ഉച്ചക്ക് 2.45 മണിയോടെ ഭക്ഷണം കഴിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു.
ഹോസ്ദുർഗ് പൊലീസ് ഇൻക്വസ്റ്റ് നടത്തി. വിദേശത്തുളള മക്കൾ എത്തിയ ശേഷം വൈകീട്ടോടെ സംസ്ക്കാരം നടക്കും.
Reactions
Post a Comment
0 Comments
code copy
Most Popular
ഇന്നലെ മുതൽ കാണാതായ കൊവ്വൽ പള്ളി സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
August 17, 2026
കാഞ്ഞങ്ങാട്ട് നിന്നും സഹോദരങ്ങളായ രണ്ട് പെൺകുട്ടികളെ കാണാതായി
August 15, 2026
അഛനും മകളും കിടപ്പ് മുറിയിൽ ഒരേ ഹുക്കിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
August 15, 2026
Contact form
0 Comments