Ticker

6/recent/ticker-posts

ചിറ്റാരിക്കാലിൽ കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ഓട്ടോ മറിഞ്ഞു, രണ്ട് പേർക്ക് പരിക്ക്

കാഞ്ഞങ്ങാട്: ചിറ്റാരിക്കാലിൽ
 കെ.എസ്.ആർ.ടി.സി ബസ് ഇടിച്ച് ഓട്ടോ തലകീഴായി മറിഞ്ഞു . അപകടത്തിയ
രണ്ട് പേർക്ക് പരിക്കേറ്റു.
 പാണത്തൂരിൽ നിന്നും ഇരിട്ടിക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസും ഓട്ടോയും കൂട്ടിയിടിച്ച്
ഓട്ടോറോഡരികിലേക്ക് മറിയുകയായിരുന്നു.
ഓട്ടോ യാത്രക്കാർക്കാണ് പരിക്ക്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ ചിറ്റാരിക്കാൽ ടൗണിന് സമീപമാണ് അപകടം. പൊലീസ് സ്ഥലത്തെത്തി.
Reactions

Post a Comment

0 Comments