കാഞ്ഞങ്ങാട്:അസുഖത്തെ തുടർന്ന് ആശുപത്രിയിൽപ്രവേശിപ്പിച്ച യുവാവ് മരിച്ചു. ഒരാഴ്ചയോളമായി ചികിത്സയിൽ ആയിരുന്നു. ഇന്നലെ രാത്രിയോടെ
പയ്യന്നൂർ സഹകരണ ആശുപത്രിയിൽ മരിച്ചു.
ചെറുവത്തൂർ
തിമിരി പൂച്ചകാടൻ വീട്ടിൽ രാധയുടെ മകൻ
വിജേഷ് 38 ആണ് നിര്യാതനായത്. നേരത്തെ ഗൾഫിലായിരുന്നു.
രാവിലെ
വീട്ടിൽ പൊതു ദർശനം നടന്നു. തുടർന്ന് തിമിരി പൊതു ശ്മശാനത്തിൽ സംസ്ക്കാരം നടന്നു.
0 Comments