ഇപ്പോഴുള്ള സ്വകാര്യ ബസ് പ്രതിസന്ധിക്ക് കാരണം 10 വർഷം ഈ മേഖലയെ തിരിഞ്ഞു നോക്കാതിരുന്നത് കാരണം.
കെ. എസ്. ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിൽ ഒഴിഞ്ഞു കിടക്കുന്നത് രണ്ടര ലക്ഷം സ്ക്വയർ ഫീറ്റ് സ്ഥലം
ഇത് മുൻ സർക്കാരിൻ്റെ നേട്ടമാണല്ലോ?
ഈ പ്രശ്നങ്ങൾ ഉൾപ്പടെ പരിഹരിക്കാൻ ഇടപെടും.
ഓരോ നിയോജക മണ്ഡലങ്ങളിലും എം.എൽ മാരുടെ നേതൃത്വത്തിൽ ട്രാഫിക്ക് മാനേജ് മെൻ്റ് കമ്മറ്റി രൂപീകരിക്കും.
വിദ്യാർത്ഥികളുടെ കൺസെക്ഷൻ നിരക്ക് വർധിപ്പിക്കാനുള്ള നടപടി ശരിയായ രീതിയല്ല .
സർക്കാർ സർക്കാർ ഇത് പരിശോധിക്കും.
0 Comments