ബുള്ളറ്റിൽ കടത്തിയ എം.ഡി.എം.എയുമായി രണ്ട് പേർ അറസ്റ്റിൽ
July 06, 2026
കാഞ്ഞങ്ങാട്:ബുള്ളറ്റിൽ കടത്തിയ എം.ഡി.എം.എയുമായി രണ്ട്
പേരെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ നിന്നും പൊലീസ് 1.20 ഗ്രാം എം.ഡി.എം.എ കണ്ടെടുത്തു. ഇന്നലെ രാത്രി 10 മണിയോടെ തൃക്കരിപ്പൂർ ഷാബ ഷെട്ടി റോഡ് ജംഗ്ഷനിൽ വച്ച് ചന്തേര പൊലീസാണ് പ്രതികളെ പിടികൂടിയത്.
വലിയ പറമ്പ മാടക്കാലിലെ
എം.കെ. മുനീർ 39, പയ്യന്നൂർ കവ്വായിലെ സാജിദ് 35 എന്നിവരാണ് പിടിയിലായത്.
0 Comments