Ticker

6/recent/ticker-posts

യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു

കാഞ്ഞങ്ങാട്:യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു. ഉറക്കത്തിൽ അസ്വസ്ഥത അനുഭവപ്പെട്ട് ആദ്യം മാവുങ്കാൽ ആശുപത്രിയിലും തുടർന്ന് മംഗലാപുരത്തേക്കും എത്തിച്ചെങ്കിലും മരിച്ചു.
തായന്നൂരിലെ ബാർബർ ഷോപ്പ് ഉടമ എണ്ണപ്പാറയിലെ മലവാവുക്കൽ വീട്ടിൽ എം. കെ.
ഷൈജു 47 ആണ് മരിച്ചത്.
പരേതനായ കുമാരൻ്റെയും അമ്മിണിയുടെയും മകനാണ്.
ദാര്യ: ടി. എൻ.
ശാലിനി.
മക്കൾ : ശിവന്യ , അനന്ന്യ വിദ്യാർത്ഥികൾ
സഹോദരങ്ങൾ: ഷൈലജ, ഷാജി ഇരിട്ടി ഉളിക്കൽ.


Reactions

Post a Comment

0 Comments