യുവാവിന് 10 വർഷം കഠിന തടവും അര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി.
കുമ്പള കോയിപ്പാടി ഭട്ട് രം പാടി എസ്. പുരുഷോത്തമനെ 40 യാണ് ശിക്ഷിച്ചത്. 2019 ജൂൺ 2 ന്
കോയിപ്പാടി ബദരിയനഗറിലെ പ്രതിയുടെ വീട്ടിൽ വെച്ച് പീഡിപ്പിച്ചു.
വിവാഹ വാഗ്ദാനം നൽകി വിശ്വസിപ്പിച്ച് ആയിരുന്നു പീഡനം.
കാഞ്ഞങ്ങാട് ചാമുണ്ഡി ക്കുന്നിലുള്ള ബന്ധു വീട്ടിൽ വെച്ചും, പല തവണകളായി ബലാൽസംഗം ചെയ്യുകയും ഒരു ലക്ഷം രൂപ തട്ടിയെടുക്കുകയുംചെയ്ത കേസിൽ ആണ് ശിക്ഷ. കാസർകോട് അഡീഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ്. ജഡ്ജ് ഒന്ന് ടി.എച്ച്.
രജിത ആണ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ 6 മാസം അധിക തടവ് അനുഭവിക്കണം.
കുമ്പള പൊലീസ് റജിസ്റ്റർ ചെയ്ത കേസിൽ കേസിൻ്റെ ആദ്യ അന്വേഷണം നടത്തിയത് ഇൻസ്പെക്ടർ എം.പി. അനിൽ ആണ്.
അന്വേഷണം പൂർത്തീകരിച്ച് കുറ്റപത്രം സമർപ്പിച്ചത് ഇൻസ്പെക്ടർ പ്രമോദ് ആണ്. കേസിൽ പ്രോസിക്യൂഷൻ 19 സാക്ഷികളെ വിസ്തരിക്കുകയും28 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ കെ.എസ്.
0 Comments