കാസർകോട്: ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ റെയിഡിൽ കാറിൽ കടത്തിയ വൻ മദ്യ ശേഖരം പിടികൂടി.
കാസർകോട് ഡെപ്യൂട്ടി എക്സൈസ് കമ്മീഷണറുടെ നിർദ്ദേശനുസരണം മഞ്ചേശ്വരം എക്സൈസ് ചെക്ക്പോസ്റ്റ് സർക്കിൾ ഇൻസ്‌പെക്ടർ
ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ കുമ്പള എക്സൈസ് റേഞ്ച് ടീമുമായി ചേർന്ന് നടത്തിയ കോമ്പിങ്ങിൽ മീഞ്ച ബജംഗള ദേശത്ത് ബജംഗളയിൽ വച്ച് ആണ് പ്രതി കുടുങ്ങിയത്.
കർണാടക സംസ്ഥാനത്ത് മാത്രം വില്പന അധികാരമുള്ള 133.92 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും 24 ലിറ്റർ കർണാടക ബിയറും കാറിൽ നിന്നും പിടികൂടി.
മഞ്ചേശ്വരം കടമ്പാർ ബജ ദുർഗ്ഗിപള്ളം ദേശത്ത് കൊടിഞ്ചിൽ വീട്ടിൽ ഗണേശിനെ 43 അറസ്റ്റ് ചെയ്തു. കുമ്പള എക്സൈസ് ഇൻസ്‌പെക്ടർ കെ.വി. ശ്രാവൺ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ
0 Comments