Ticker

6/recent/ticker-posts

26 വയസുകാരൻ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ

കാസർകോട്:26 വയസുകാരനെ
 മരത്തിൽ തൂങ്ങി മരിച്ച 
നിലയിൽ കണ്ടെത്തി.
വീടിന് മുൻ വശമുളള റബർ തോട്ടത്തിലെ മാവിൻ കൊമ്പിൽ ഇന്ന്
വൈകീട്ടോടെയാണ് മരിച്ച നിലയിൽ കണ്ടത്.
ആദൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ
നെട്ടണിഗെ കുളത്തിലെ പാറ നാക്കുറിലെ കൊറഗപ്പയുടെ മകൻ സുനിൽ ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരത്തിന് ശേഷം യുവാവിനെ ആരും കണ്ടിരുന്നില്ല. ആദൂർ പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments