Ticker

6/recent/ticker-posts

താർ ജീപ്പിൽ ഡീസൽ നിറച്ച് പണം നൽകാതെ മുങ്ങി വാഹനം കണ്ടെത്താൻ പൊലീസ് അന്വേഷണം

കാസർകോട്: മഹീന്ദ്ര
താർ ജീപ്പിൽ രാത്രി ഡീസൽ നിറച്ച് പണം നൽകാതെ പമ്പിൽ നിന്നും മുങ്ങി . കടന്നു കളഞ്ഞ വാഹനം കണ്ടെത്താൻപൊലീസ് കേസെടുത്ത്
അന്വേഷണം ആരംഭിച്ചു.
4282 രൂപയുടെ ഡീസൽ അടിച്ചാണ് പ്രതികൾ വാഹനവുമായി കടന്നു കളഞ്ഞത്.
ഉപ്പള ഹിദായത്ത് നഗറിലെ പുരുഷോത്തമ ഫ്യുവൽസ് പെട്രോൾ പമ്പിലാണ് സംഭവം.
പമ്പ് ജീവനക്കാരൻ സി.ദിലീപ് കുമാറിൻ്റെ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments