Ticker

6/recent/ticker-posts

ഗണേഷ് ചതുർത്ഥി14 ന് കാസർകോട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും അവധി

കാഞ്ഞങ്ങാട്:ഗണേഷ് ചതുർത്ഥി ആഘോഷങ്ങളോടനുബന്ധിച്ച് 2026 സെപ്റ്റംബർ 14 തിങ്കളാഴ്ച കാസർകോട് റവന്യൂ ജില്ലയിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കലക്ടർ അർജുൻ പാണ്ഡ്യൻ ഉത്തരവിറക്കി. മുൻകൂട്ടി നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്‌സിറ്റി പരീക്ഷകൾ, സ്കൂൾ ബോർഡ് പരീക്ഷകൾ, മറ്റ് പൊതു നിയമന പരീക്ഷകൾ എന്നിവയ്ക്ക് ഈ അവധി ബാധകമല്ല. ഈ പരീക്ഷകൾ നിശ്ചയിച്ചത് പ്രകാരം നടക്കും
 അവശ്യ സേവനങ്ങൾ, സർക്കാർ ട്രഷറികൾ, നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ്സ് ആക്ട് പ്രകാരം പ്രവർത്തിക്കുന്ന വാണിജ്യ ബാങ്കിംഗ് സ്ഥാപനങ്ങൾ എന്നിവ സാധാരണ നിലയിൽ പ്രവർത്തിക്കുന്നതാണ്.
Reactions

Post a Comment

0 Comments