Ticker

6/recent/ticker-posts

മരത്തിൽ കയർ കെട്ടി കിണറിലേക്ക് തൂങ്ങിയ യുവാവ് മരിച്ചു

കാഞ്ഞങ്ങാട്:മരത്തിൽ കയർ കെട്ടി കിണറിലേക്ക് തൂങ്ങിയ നിലയിൽ കണ്ട് ആശുപത്രിയിലെത്തിച്ച യുവാവ് മരിച്ചു.
ഇന്ന് രാവിലെ 10.45 മണിയോടെയാണ് സംഭവം.
അമ്പലത്തുകര വില്ലേജിൽ കോട്ടപ്പാറ വടക്കെകര ചന്ദ്രൻ്റെ മകൻ വി.കെ. മഹേഷ് 28 ആണ് മരിച്ചത്.
വീടിനടുത്തുള്ള കിണറിലേക്ക് തൊട്ടടുത്തുള്ള മരത്തിൽ നിന്നും കയർ കെട്ടി തൂങ്ങിയ നിലയിൽ കണ്ട് മാവുങ്കാൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു .
അമ്പലത്തറ പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടത്തി.

Reactions

Post a Comment

0 Comments