മാസ്റ്ററായി ജോലി നൽകാമെന്ന് പറഞ്ഞ് യുവതിയിൽ നിന്നും 15 ലക്ഷത്തിലേറെ രൂപ തട്ടിയെടുത്തുവെന്ന പരാതിയിൽ സ്ത്രീ ഉൾപെടെ രണ്ട് പേർക്കെതിരെ
നീലേശ്വരം പൊലീസ് കേസെടുത്തു.
കരിന്തളം വേളൂരിലെ ടി.പി. പ്രവീണിൻ്റെ ഭാര്യ കെ. ആതിര 30 യുടെ പരാതിയിൽ തൃക്കരിപ്പൂർ സ്വദേശി ബാബു, സജിത ബാബു എന്നിവർക്കെതിരെയാണ് കേസെടുത്തതി.
15 90000 രൂപ വാങ്ങി ജോലി നൽകിയില്ലെന്നാണ് യുവതി പരാതി നൽകിയത്. 2025-26 വർഷങ്ങളിലായാണ് പണം നൽകിയത്. എന്നാൽ വാഗ്ദാനം ചെയ്ത
0 Comments