യുവാവ് അറസ്റ്റിൽ. 2.730 ഗ്രാം എം.ഡി.എം.എയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെ ഡാൻസാഫ് ടീമിൻ്റെ സഹായത്തോടെ വിദ്യാനഗർ പൊലീസ് ആണ് കാറിൽ നിന്നും മയക്ക് മരുന്നുമായി പ്രതിയെ പിടികൂടിയത്.
ചെർക്കള കുഞ്ഞിക്കരയിൽ നിന്നും ഇന്ന് വൈകീട്ട് പിടികൂടുകയായിരുന്നു.
0 Comments