Ticker

6/recent/ticker-posts

നീലേശ്വരം റെയിൽവെ സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ 18 വയസുകാരിയെ കാണാതായി

നീലേശ്വരം:നീലേശ്വരം റെയിൽവെ 
സ്റ്റേഷനിൽ ട്രെയിൻ ഇറങ്ങിയ 18 വയസുകാരിയെ കാണാതായി.
മാതാവ് നൽകിയ പരാതിയിൽ നീലേശ്വരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ചോയ്യം കോടിലെ ജയചന്ദ്രൻ്റെ മകൾ ശ്രീനന്ദയെയാണ് കാണാതായത്.
പെൺകുട്ടി പഠിക്കുന്ന തോപ്രം കുടി അസീസി ചർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും വന്ന് ഇന്ന് നീലേശ്വരത്ത് ട്രെയിൻ ഇറങ്ങിയെങ്കിലും വീട്ടിൽ എത്തിയില്ല. തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
Reactions

Post a Comment

0 Comments