Home
About
Contact
Ticker
6/recent/ticker-posts
Home
ആസിഡ് കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികൻ മരിച്ചു
ആസിഡ് കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികൻ മരിച്ചു
August 22, 2026
കാഞ്ഞങ്ങാട്:
ആസിഡ് കഴിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ച വയോധികൻ മരിച്ചു.
ഇന്ന് രാവിലെ 8.30 മണിയോടെ വീട്ടിൽ അവശനിലയിൽ കാണുകയായിരുന്നു.
പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് മരിച്ചത്.
കരിവേടകം ശങ്കരം പാടി ഒറ്റ മാവുങ്കാലിലെ കെ. നാരായണൻ 70 ആണ് മരിച്ചത്.
ബേഡകം പൊലീസ് കേസെടുത്തു.
Reactions
Post a Comment
0 Comments
code copy
Most Popular
യുവതി കിടപ്പ് മുറിയിൽ ജനാലയിൽ തൂങ്ങി മരിച്ച നിലയിൽ
September 12, 2026
ശ്രീധന്യ സുരേഷ് പുതിയ കാസർകോട് ജില്ലാകലക്ടർ അർജുൻ പാണ്ഡ്യൻ കൃഷി വകുപ്പ് ഡയറക്ടർ
September 11, 2026
ക്ഷേത്രത്തിൽ നിന്നും ചിറ്റാരിക്കാൽ സ്വദേശിയുടെ മൊബൈൽ ഫോൺ കവർന്ന മുൻ പൊലീസുകാരൻ അറസ്റ്റിൽ
September 11, 2026
Contact form
0 Comments