കാസർകോട്:ജോലിക്ക് പോയ 19 വയസുകാരിയെ കാണാതായതായി പരാതി. മാതാവ് നൽകിയ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പൈവളികെ ആസാദ് നഗറിലെ അക്ബറിൻ്റെ മകൾ ഫാത്തിമത്ത്
മക്നസിനെയാണ് കാണാതായത്.
കൈകമ്പയിലെ കടയിൽ രാവിലെ ജോലിക്കെന്ന് പറഞ്ഞ് പോയതാണ്.
രാത്രി വൈകിയിട്ടും വീട്ടിലെത്താത്തതിനെ തുടർന്ന് മാതാവ് ഫാത്തിമത്ത് സൗറ നൽകിയ പരാതിയിൽ മഞ്ചേശ്വരം പൊലീസ് കേസെടുത്തു.
0 Comments