കാറും ലോറിയും കൂട്ടിയിടിച്ച് യുവാവിനും പ്രതിശ്രുത വധുവിനുമടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. ഇന്നലെ രാത്രി 7.30 മണിയോടെയാണ് അപകടം.
കുണ്ടംകുഴി മരുതടുക്കത്തെ വി. ജിതിൻ 25, പാക്കത്തെ ശിവാനി 21, ഇളയമ്മ പാക്കത്തെ സീമ 40 എന്നിവർക്കാണ് പരിക്കേറ്റത്.
കണ്ണൂർ ഭാഗത്ത് നിന്നും ബേഡകം ഭാഗത്തേക്ക് പോവുകയായിരുന്ന കാറിൽ എതിരെ വന്ന ലോറി ഇടിക്കുകയായിരുന്നു.
ലോറി ഡ്രൈവർ കോഴിക്കോട് സ്വദേശി
0 Comments