Ticker

6/recent/ticker-posts

യുവാവ് വാട്ടർ ടാങ്കിൻ്റെ ഏണിയിൽ തൂങ്ങി മരിച്ച നിലയിൽ

കാഞ്ഞങ്ങാട്:യുവാവിനെ വാട്ടർ ടാങ്കിൻ്റെ
 ഏണിയിൽ തൂങ്ങി 
മരിച്ച നിലയിൽ കണ്ടെത്തി.
രാവിലെ തൂങ്ങിയ നിലയിൽ കണ്ട് ബന്ധുക്കൾ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.
ബേഡഡുക്ക പായത്തെ എച്ച്. ഗോപാലകൃഷ്ണൻ 42 ആണ് മരിച്ചത്.
കരിവേടകം കൊളത്തെ വാട്ടർ ടാങ്കിൻ്റെ ഏണിയിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു.
ബേഡകം പൊലീസ് ഇൻക്വസ്റ്റ് നടത്തി.
Reactions

Post a Comment

0 Comments