സ്കൂട്ടറിൽ നിന്നും തെറിച്ചു വീണ് പിതാവിന് പരിക്കേറ്റു. പിതാവിൻ്റെ പരാതിയിൽ മകനെതിരെ അപകടമുണ്ടായതുമായി ബന്ധപെട്ട് പൊലീസ് കേസെടുത്തു.
മുള്ളേരിയയിലെ എം.മമ്മുവിനാണ് 61 പരിക്കേറ്റത്.
കോടവഞ്ചി ബസ് സ്റ്റോപ്പിന് സമീപം സ്കൂട്ടറിന് കുറുകെ പട്ടി ഓടുകയും മകൻ ഓടിച്ച സ്കൂട്ടറിന് പിന്നിൽ നിന്നും പിതാവ് റോഡിലേക്ക് തെറിച്ച് വീണ് പരിക്കേൽക്കുകയായിരുന്നു.
0 Comments