കുളത്തിൽ മുങ്ങി മരിച്ചു. കുളിക്കുന്നതിനിടെയായിരുന്നു അപകടം.
വൈകീട്ട് 5 മണിയോടെ കുളിക്കാനിറങ്ങിയ കുട്ടിയെ രാത്രി 10.20 മണിയോടെ കണ്ടെത്തിയെങ്കിലും മരിച്ചിരുന്നു.
മംഗൽപ്പാടി പെരിങ്ങാടി കോഹിനൂർ എച്ച്.പി. സുലൈഖയുടെ മകൻ അബൂബക്കർ അസ്സാൻ ആണ് മരിച്ചത്.
ഉപ്പള പെരിങ്കടി അയൂർ പള്ളി കുളത്തിലാണ് മുങ്ങി മരിച്ചത്.
0 Comments