Ticker

6/recent/ticker-posts

സ്വിമ്മിംഗ് പൂളിൽ വീണ് പരിക്ക് പറ്റിയ മൂന്ന് വയസുള്ള കുട്ടി മരിച്ചു

കാസർകോട്:സ്വിമ്മിംഗ് പൂളിൽ 
വീണ് പരിക്ക് പറ്റിയ 
മൂന്ന് വയസുള്ള കുട്ടി മരിച്ചു.
റിസോർട്ടിലെസ്വിമ്മിംഗ് പൂളിൽ വീണ് മംഗലാപുരം ആശുപത്രിയിൽ ചികിൽസയിലായിരുന്ന കുട്ടി ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.
മഞ്ചേശ്വരം പൊലീസ് അതിർത്തിയിലെ മൂഡംബയൽ സിഗ്നേച്ചർ ഫാർമ്സ് റിസോർട്ടിൽ 9ന് രാത്രി 11.30 മണിയോടെയായിരുന്നു അപകടം.
മുൾക്കിദർഗ റോഡിലെ
നാസീർ യൂസഫ് ബാവ മുൾക്കിയുടെ മകൻ മുഹമ്മദ് ഐസാൻ യൂസഫ് ആണ് മരിച്ചത്.
മഞ്ചേശ്വരം പൊലീസ് കേസെടുത്തു.

Reactions

Post a Comment

0 Comments