യുവാക്കൾ എക്സൈസിൻ്റെയും
പൊലീസിൻ്റെയും പിടിയിൽ.
ഹോസ്ദുർഗ് കടിക്കാലിൽ നിന്നും യുവാവിനെ പിടികൂടി . കടിക്കാൽ പി മുനീർ 30 ആണ് 17 ഗ്രാം കഞ്ചാവുമായി പിടിയിലായത്. ഹോസ്ദുർഗ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ വി. വി. പ്രസന്നകുമാർ പാർട്ടിയും അറസ്റ്റ് ചെയ്തു. പ്രിവന്റ്റീവ് ഓഫീസർ മാരായ മനോജ് ,ഗീത എന്നിവരും ഉണ്ടായിരുന്നു.
കളനാട് നിന്നും 0. 2.00 ഗ്രാം കഞ്ചാവുമായി യുവാവിനെ മേൽപ്പറമ്പ പൊലീസ് പിടികൂടി.
0 Comments