Ticker

6/recent/ticker-posts

ഭർത്താവിനെ കാൺമാനില്ലെന്ന ഭാര്യയുടെ പരാതിയിൽ പൊലീസ് അന്വേഷണം

കാഞ്ഞങ്ങാട്:ഭർത്താവിനെ കാൺമാനില്ലെന്ന ഭാര്യയുടെ പരാതിയിൽ 
പൊലീസ് കേസെടുത്ത്
 അന്വേഷണം ആരംഭിച്ചു.
12 ന് രാവിലെ വീട്ടിൽ നിന്നും ഇറങ്ങി പോയ ഭർത്താവ് തിരിച്ചെത്താത്തതിനെ തുടർന്നാണ് പരാതി നൽകിയത്.
കരിവേടകം മാരിപ്പടുപ്പ്
കൂനാനിയിൽ നടരാജനെ 59 യാണ് കാണാതായത്.
ഭാര്യ റെജി നടരാജൻ്റെ പരാതിയിൽ ബേഡകം പൊലീസ് കേസെടുത്തു.
Reactions

Post a Comment

0 Comments